GS Meditation
ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന ആന്തരിക സംഘർഷങ്ങൾ
എപ്പോഴും അസ്വസ്ഥതയും എന്തിനെന്നറിയാത്ത ഒരുതരം ഭാരവും അനുഭവപ്പെടുന്നുണ്ടോ?
പുറമേ ചിരിക്കുമ്പോഴും ഉള്ളിൽ യഥാർത്ഥ സന്തോഷം ഇല്ലാത്ത അവസ്ഥയുണ്ടോ?
രാത്രി കിടന്നാലും ചിന്തകളുടെ വേലിയേറ്റം കാരണം ഉറങ്ങാൻ കഴിയുന്നില്ലേ?
ചെറിയ കാര്യങ്ങൾക്ക് പൊട്ടിത്തെറിച്ച് പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തിൽ അകൽച്ച വന്നുവോ?
ജോലിയിലോ ബിസിനസിലോ മനസ്സിരുത്താൻ സാധിക്കാതെ ലക്ഷ്യങ്ങൾ അകലുകയാണോ?
ജീവിതത്തിന് കൃത്യമായ ഒരു ലക്ഷ്യവും സന്തോഷവും ഇല്ലാതെ ദിനചര്യകൾ മാത്രം തുടരുകയാണോ?
“ഈ 12 ദിവസങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവാകാം.”
“നിങ്ങളുടെ മനസിനെ ആഴത്തിൽ മാറ്റി, ജീവിതത്തെ ഒരു പുതിയ ദിശയിലേക്ക് നയിക്കുന്ന ശക്തമായ ഒരു ക്രമബദ്ധമായ സംവിധാനമാണിത്”
വെറുതെ കണ്ണടച്ചിരിക്കാൻ പഠിപ്പിക്കുന്ന ക്ലാസുകളല്ല ഇത്. ശാസ്ത്രീയമായ സമീപനത്തിലൂടെ ആന്തരിക സമാധാനം വീണ്ടെടുക്കാനും, ഉന്മേഷത്തോടെയും ഏകാഗ്രതയോടെയും ജീവിക്കാനും നിങ്ങളെ പ്രാപ്തരാക്കുന്ന 12 ദിവസത്തെ പ്രായോഗിക പരിശീലനമാണ്.
GS Meditation ആരംഭിക്കുന്നവർക്ക് ദിവസേനയുള്ള ലളിതമായ പരിശീലന ക്രമങ്ങൾ, അനുഭവങ്ങൾ പങ്കുവെക്കാനുള്ള വേദി.
GS Meditation Club
തുടക്കക്കാർക്കായി പ്രത്യേകമായി തയ്യാറാക്കിയ ഗൈഡഡ് ട്രാക്കുകളിലൂടെ പരസ്പരം പിന്തുണ നൽകുന്ന എക്സ്ക്ലൂസീവ് കൂട്ടായ്മ.
തുടർ പരിശീലനങ്ങളിലൂടെ ജീവിതത്തിൽ ശാന്തതയും ആനന്ദവും സ്ഥിരമായി നിലനിർത്താനുള്ള കൂട്ടായ്മ.
“നിങ്ങളുടെ 12 ദിവസത്തെ പരിശീലനത്തിന് ശേഷമുള്ള ജീവിതമാണ് യഥാർത്ഥത്തിൽ പ്രധാനം. ഈ വേദിയിലൂടെയുള്ള കൂട്ടായ്മയാണ് തുടർന്നും നിലനിൽക്കുന്നത്.”
ജീവിതത്തിൽ യഥാർത്ഥ സന്തോഷവും സമാധാനവും കണ്ടെത്തുന്ന അമൂല്യമായ രഹസ്യങ്ങൾ അടങ്ങിയ ഗൈഡ്.
നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ സഹായിക്കുന്ന അമൂല്യമായ അറിവുകൾ അടങ്ങിയ എക്സ്ക്ലൂസീവ് ഡിജിറ്റൽ ഗൈഡ്.
"GS ൽ വന്നതിനു ശേഷം, ഞാൻ ആഗ്രഹിച്ചതിൽ കൂടുതൽ മാറ്റങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. ബിജു സാറിന്റെ ക്ലാസുകൾ, മെഡിറ്റേഷൻ എന്നിവയാണ്..."
"ഞാൻ GS ൽ വന്നിട്ട് രണ്ടുവർഷം കഴിഞ്ഞു.ഞാൻ ഈ കോഴ്സിൽ ചേർന്നതിനു ശേഷം എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ഞാൻ ഇമോഷണൽ ആയ ഒരു വ്യക്തിയായിരുന്നു..."
"ഞാൻ ദീപിക.. GS ല്‍ വന്നിട്ട് 2 വർഷം കഴിഞ്ഞു. ഇനി എനിക്കൊന്നും ചെയ്യാനില്ല, മരണം അല്ലെങ്കിൽ ഇങ്ങനെ പോവുന്നിടത്തോളം പോവട്ടെ എന്നു ചിന്തിച്ചു..."
"ആദ്യ മാസം ഞാൻ ശ്രദ്ധിച്ചതോ കൊണ്ടുവന്നതോ ആയ സൂക്ഷ്മമായ മാറ്റങ്ങൾ ധ്യാന സമയത്ത് എനിക്ക് ആഴത്തിലുള്ള ശാരീരിക വിശ്രമവും ശരീരത്തിന് ലഘുത്വവും..."
"GS ഫാമിലിയിൽ വന്നതിന് ശേഷം എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത് വളരെ നല്ല കാര്യങ്ങളാണ് . ധ്യാന ആരംഭിച്ച മുതൽ ആണ് ലൈഫിൽ ഞാൻ എന്നെ തന്നെ..."
"എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു അമിതമായ ഉത്കണ്ട, ഡിപ്രഷൻ മിഥ്യാധാരണ, പേടി. ഞാൻ ഒരുപാട് ഹോസ്പിറ്റലുകളിൽ പോയിരുന്നു, പോകും വരും..."
"ഞാൻ GS ഫാമിലിയിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു. ഇവിടെ വരുന്ന സമയത്ത് മനസ്സിൽ വല്ലാത്ത ടെൻഷനും ആരുമായി അടുക്കാനും കൂട്ടുകൂടാനും ബുദ്ധിമുട്ട്..."
"GS മെഡിറ്റേഷനിൽ വന്നിട്ട് രണ്ടുവർഷം കഴിഞ്ഞു, ആദ്യമൊക്കെ ഗ്രൂപ്പിൽ വരുമ്പോൾ മറ്റുള്ളവരോട് സംസാരിക്കുവാൻ മടിയായിരുന്നു, മെഡിറ്റേഷനിലൂടെ..."
"GS ൽ അംഗമായിട്ട് കുറച്ചുമാസങ്ങളെ ആയിട്ടുള്ളു. ധ്യാനത്തിന്റെ ഗുണങ്ങൾ രമടീച്ചർ പറഞ്ഞുതന്നു. Meditation എനിക്കും നല്ല അനുഭവം ആണ്. മനസ്സിന്..."
"GS ഫാമിലിയിൽ വന്നിട്ട് ഒരു വർഷം ആകുന്നു. എന്നെ GS കൊണ്ടുവന്നത് ബാംഗ്ലൂർ ഉള്ള ലീല ചേച്ചി ആണ്. എനിക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 21വർഷങ്ങൾക് മുൻപ്..."
"റിട്ടയർമെന്റ് ശേഷം ഒറ്റപ്പെടൽ കൂടുതലായി അനുഭവപ്പെട്ട അവസ്ഥ, ഉറക്കക്കുറവ്, അതുമൂലമുള്ള ശാരീരികവും മാനസികവുമായ ക്ഷീണാവസ്ഥ, ഇങ്ങനെയിരിക്കുമ്പോഴാണ്..."
"ഞാൻ GS ൽ വരുമ്പോൾ ദുഃഖം സമ്മാനിക്കുന്ന ഭൂതകാലവും ആകുലത നൽകുന്ന ഭാവികാലവുമായിരുന്നു എന്റെ ചിന്തകളിൽ. ഇപ്പോൾ വർത്തമാന കാലത്തെ സന്തോഷങ്ങളിലേയ്ക്ക്..."
Founder of GS Family • Spiritual Mentor • Author
കഴിഞ്ഞ പത്തു വർഷത്തിലേറെയായി ആയിരക്കണക്കിന് ആളുകൾക്ക് ആന്തരിക സമാധാനവും ജീവിതവിജയവും കൈവരിക്കാൻ വഴികാട്ടിയായ പ്രമുഖ ആത്മീയ പരിശീലകൻ. ലളിതവും പ്രായോഗികവുമായ ധ്യാന രീതികളിലൂടെ ഏവർക്കും എളുപ്പത്തിൽ ജീവിതമാറ്റം സാധ്യമാക്കുന്നു.
... amazon ഉൾപ്പെടെയുള്ള പ്രമുഖ ഓൺലൈൻ വെബ്സൈറ്റുകളിൽ ലഭ്യമാണ് .
“ധ്യാനം, വളർച്ച, ബന്ധങ്ങൾ എന്നിവയെ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് ആളുകൾ ഒരുമിക്കുന്ന ഒരു സജീവ ഓൺലൈൻ കൂട്ടായ്മ”
യാത്രയിൽ നിങ്ങൾ ഒറ്റയ്ക്കല്ല. ഒരേ ലക്ഷ്യത്തോടെ മുന്നേറുന്ന വലിയൊരു കുടുംബത്തിന്റെ സ്നേഹവും പ്രോത്സാഹനവും എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും.
“ധ്യാനം വെറുമൊരു പരിശീലനം മാത്രമല്ല… ജീവിതമാറ്റത്തിനായുള്ള ഒരു മാർഗ്ഗമാണ്.”
Start My Journey