
ആനന്ദ രഹസ്യം" Audiobook വാങ്ങുന്ന എല്ലാവർക്കും ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം നടക്കുന്ന GS ലൈവ് ധ്യാന പരിശീലന ക്ലാസ്സില്‍ സൗജന്യമായി പങ്കെടുക്കാനുള്ള അവസരം.
ഈ ലൈവ് സെഷനുകളിൽ നിങ്ങൾക്ക് ലഭിക്കുന്നത് :



ആനന്ദ രഹസ്യം
ഓഡിയോ ബുക്ക്
ലോഞ്ചിങ്ങ്
നിങ്ങളിലെ മഹത്തായ സാധ്യതകളെ
ഉണർത്തൂ
⚠️ പ്രത്യേക
ശ്രദ്ധക്ക്
ഇന്ന് തന്നെ "ആനന്ദ
രഹസ്യം "
ഓഡിയോബുക്ക് സ്വന്തമാക്കുന്നവർക്ക് 25 ദിവസത്തെ GS മെഡിറ്റേഷനില്‍
സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ജീവിതത്തിലെ യഥാർത്ഥ ആനന്ദം, സമാധാനം, ആത്മബോധം, മനുഷ്യ മനസ്സിന്റെ പ്രവർത്തനം എന്നിവയെക്കുറിച്ചുള്ള ആഴമേറിയ ഉൾക്കാഴ്ചകളാണ് ഈ ഓഡിയോബുക്ക് പങ്കുവെക്കുന്നത്.
ജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക്, മനഃശാന്തി തേടുന്നവർക്ക്, ആത്മീയ വളർച്ചയിൽ താൽപ്പര്യമുള്ളവർക്ക്, ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.
ഒരു തവണ സ്വന്തമാക്കിയാൽ ഓഡിയോബുക്കിലേക്ക് ആജീവനാന്ത ആക്‌സസ് ലഭിക്കുന്നതാണ്.
അതെ. Android, iPhone, Tablet, Laptop എന്നിവയുൾപ്പെടെ വിവിധ ഉപകരണങ്ങളിൽ കേൾക്കാൻ കഴിയും.
അല്ല. ഇത് ഒരു പ്രത്യേക മതത്തെ പ്രചരിപ്പിക്കുന്നതല്ല. മനുഷ്യജീവിതം, ബോധം, ആനന്ദം, ആത്മപരിവർത്തനം എന്നിവയെക്കുറിച്ചുള്ള സർവമാനവികമായ ചിന്തകളും ഉൾക്കാഴ്ചകളുമാണ് അവതരിപ്പിക്കുന്നത്.
🎧 “ആനന്ദ രഹസ്യം” Audio Book കേൾക്കാൻ താഴെയുള്ള Link വഴി Login ചെയ്യുക:
🔗 Login Link:
https://learn.greatsecrets.in/web/activity
Purchase സമയത്ത് നൽകിയ Registered Mobile Number അല്ലെങ്കിൽ Email ID ഉപയോഗിച്ചാണ് Login ചെയ്യേണ്ടത്.
🎧 Login ചെയ്ത ശേഷം Audio Book എങ്ങനെ കാണാം?
Login ചെയ്തുകഴിഞ്ഞാൽ താഴെ “Courses” എന്ന button കാണാം.
👉 “Courses” button ക്ലിക്ക് ചെയ്യുക.
അവിടെ നിങ്ങൾക്ക് ലഭ്യമായ “ആനന്ദ രഹസ്യം” Audio Book / Courses കാണാൻ കഴിയും. 🎧📖
📱 മൊബൈലിൽ App പോലെ എളുപ്പത്തിൽ ഉപയോഗിക്കാം
എല്ലാ തവണയും Login Link തിരയേണ്ട ആവശ്യമില്ല.
നിങ്ങളുടെ Phone Home Screen-ൽ ഇത് ഒരു App പോലെ Add ചെയ്യാം.
Android 📱
1. Login Link Google Chrome-ൽ തുറക്കുക.
2. മുകളിൽ വലതുവശത്തുള്ള ⋮ (Three Dots) അമർത്തുക.
3. “Add to Home Screen” അല്ലെങ്കിൽ “Install App” തിരഞ്ഞെടുക്കുക.
4. Add / Install ചെയ്യുക.
5. ഇനി Phone Home Screen-ൽ icon കാണാം.
6. Icon-ൽ ഒരു Tap ചെയ്താൽ നേരിട്ട് platform തുറക്കാം.
iPhone 🍎
1. Login Link Safari-ൽ തുറക്കുക.
2. താഴെയുള്ള Share (↗️) button അമർത്തുക.
3. “Add to Home Screen” തിരഞ്ഞെടുക്കുക.
4. Add അമർത്തുക.
5. ഇനി Home Screen-ൽ icon കാണാം.

ഇപ്പോൾ തന്നെ
കേട്ട് തുടങ്ങൂ